ADVERTISEMENT

ഡോക്ടർ, ഫാർമസിസ്റ്റ് 
ചിറയിൻകീഴ്∙വക്കം ഗ്രാമീണാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്കു താൽക്കാലിക നിയമനം നടത്തുന്നതിലേക്കായി മതിയായ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ആറിനു ഉച്ചയ്ക്കു രണ്ടിനു ഗ്രാമീണാരോഗ്യകേന്ദ്രം ഓഫിസിൽ നടക്കും. ബന്ധപ്പെട്ടവർ അസ്സൽ രേഖകളുമായെത്തണം.

മുദ്ര വയ്പ് നടത്തണം
നെയ്യാറ്റിൻകര ∙ വ്യാപാരികളും ഓട്ടോറിക്ഷ ഉടമകളും അവരുടെ അളവു തൂക്ക ഉപകരണങ്ങളുടെ മുദ്ര വയ്പ് എത്രയും വേഗം നടത്തണമെന്ന് നെയ്യാറ്റിൻകര ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്പെക്ടർ സുരേഷ് കുമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 8281698018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com