ADVERTISEMENT

ശ്രീകാര്യം ∙ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കാൻകിഡ്സ്‌ സുകൃതം സെന്റർ തിരുവനന്തപുരം, ശ്രീകാര്യം - ചെല്ലമംഗലം ജനതാ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണവും കുടുംബ സംഗമവും കാൻകിഡ്സ്‌ സീനിയർ മാനേജർ പി.കെ. വരദരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.ജി. ബാബു വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ മോഹൻ കെ. ജോർജ്, ഡോ. മുരളീധരൻ നായർ, സുകൃതത്തിലെ അധ്യാപകരായ സുജാത, ലിജി, ബാരിഷ, സൂപ്പർവൈസർ കുഞ്ഞുമോൻ അസോസിയേഷൻ ഭാരവാഹികളായ എം. അംബിക, എൻ.ഷെർളി, ജ്യോതിർബാസ്, ഉമാ മഹേശ്വരൻ, കുർഷിദാ ബീവി, ലതികാ ബാലചന്ദ്രൻ, സ്വയംപ്രഭ, എന്നിവർ സംബന്ധിച്ചു.

tvm-cancer-awareness-and-family-reunion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com