ADVERTISEMENT

കോവളം∙വെള്ളാർ‌ നഗരസഭാ വാർഡ് ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പാച്ചല്ലൂർ രാജുവിന്റെ പ്രചാരണാർഥം ഡോ. ശശി തരൂർ എംപി റോഡ് ഷോ നടത്തി. പാച്ചല്ലൂർ എൽപിഎസ് ജംക്‌ഷനിൽ‌ നിന്നു തുടങ്ങിയ റോഡ്ഷോ വെള്ളാർ ജംക്‌ഷനിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പനത്തുറ പുരുഷോത്തമൻ ജനറൽ കൺവീനർ എം.എസ്. നസീർ, കൈമനം പ്രഭാകരൻ. എം.എ. വാഹിദ്, കമ്പറ നാരായണൻ, കർണൻ, കെ. എസ്. പ്രസാദ്,കടവിൽ കുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com