ടിക് ടോക് വിഡിയോകളിലൂടെ പരിചിതയായ ജാനകി മുത്തശ്ശി അന്തരിച്ചു
Mail This Article
×
ചാലക്കുടി ∙ നൂറാം വയസിൽ ടിക് ടോക് വിഡിയോകളിലൂടെ പരിചിതയായ ജാനകി മുത്തശ്ശി അന്തരിച്ചു. കാഞ്ഞിരപ്പിള്ളി ഇടശേരി വീട്ടിൽ ശങ്കരന്റെ ഭാര്യയാണ്. കൊച്ചുമകൾ ഗ്രീഷ്മയ്ക്കൊപ്പമായിരുന്നു ടിക് ടോക് പ്രകടനം. കഴിഞ്ഞ ഒരു മാസമായി തീർത്തും അവശയായിരുന്നു. സംസ്കാരം നടത്തി. ഇളയ മകൾ ഉഷയോടൊപ്പമായിരുന്നു താമസം. മറ്റു മക്കൾ: ലീല, പത്മിനി, തങ്കമണി, പീതാംബരൻ, മോഹനൻ, ഉഷ, സജീവൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.