ADVERTISEMENT

കൊരട്ടി∙ നിശബ്ദ പ്രചാരണദിനത്തിൽ മുന്നണി സ്ഥാനാർഥികൾ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും പര്യടനത്തിനെത്തി. യുഡിഎഫ് സ്ഥാനാർഥി സനീഷ്‌കുമാർ ജോസഫ് ആരാധനാലയങ്ങളിലും കൊരട്ടി കിൻഫ്ര പാർക്ക്, ഇൻഫോ പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലുമെത്തി. മേലൂർ, കാടുകുറ്റി മേഖലകളിലും എത്തി.

എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ. ആന്റണി മേലൂർ, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും സൗഹൃദ സന്ദർശനം നടത്തി. എൻഡിഎ സ്ഥാനാർഥി കെ.എ. ഉണ്ണിക്കൃഷ്ണനും വിവിധ മേഖലകളിൽ സന്ദർശനത്തിനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com