ADVERTISEMENT

മാള∙ ടിപ്പർ ലോറിയുടെ ആക്സിൽ ഒടിഞ്ഞ് ടയർ ഊരിപ്പോയി അപകടം, സ്കൂട്ടർ യാത്രിക രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് നാലരയോടെ കെഎസ്ആർടിസി - മാള പള്ളിപ്പുറം റോഡിൽ വച്ചായിരുന്നു അപകടം.

ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ ആക്സിൽ അടക്കം ഒടിഞ്ഞാണ് ടയർ റോഡിലേക്ക് ഉരുണ്ടുപോയത്. വാഹനം അപകടത്തിൽപെടുന്നതു കണ്ട് സ്കൂട്ടർ ഒതുക്കിയതിനാൽ യാത്രിക രക്ഷപ്പെടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com