ADVERTISEMENT

അതിരപ്പിള്ളി∙ വെറ്റിലപ്പാറ പാലത്തിന്റെ മറുകരയിലെ പ്ലാന്റേഷൻ റോഡിൽ പകൽ ഒറ്റയാൻ ആക്രമണം.  നാട്ടുകാർ ഓടി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 8 നാണ്എണ്ണപ്പപന തോട്ടത്തിൽ നിന്നും കാട്ടാന റോഡിൽ ഇറങ്ങിയത്.

സമീപമുള്ള വനത്തിൽ നിന്നും രാത്രിയിൽ എണ്ണപ്പന തോട്ടത്തിൽ തീറ്റ തേടി ഇറങ്ങിയ ആനയാണ് പകൽ പരിഭ്രാന്തി പരത്തിയത്. ഏഴാറ്റുമുഖം മേഖലയിലും പുലർച്ചെ കാട്ടാന കൂട്ടത്തിന്റെ ആക്രമണമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com