ഡാമുകളെല്ലാം തുറന്നു ; പ്രത്യേക മുൻകരുതൽ

SHARE

തൃശൂർ ∙  ജില്ലയിലെ എല്ലാ ഡ‍ാമുകളും തുറന്നു. പെരിങ്ങൽക്കുത്തിൽ ഒരു സ്ലൂസ് ഗേറ്റും പീച്ചി, വാഴാനി, പൂമല ഡാമുകളിൽ ഷട്ടറുകളുമാണു തുറന്നത്. പീച്ചിയിൽ 4 ഷട്ടറുകളും 8 ഇഞ്ച് വീതം ഉയർത്തി. 12 ഇഞ്ച് വരെ ഉയർത്താൻ അനുമതിയുണ്ട്. വാഴാനിയിൽ 10 സെന്റീമീറ്റർ വരെ ഷട്ടർ ഉയർത്താനും അനുവാദമുണ്ട്. ചിമ്മിനിയിൽ 4 ദിവസം മുൻപേ ഷട്ടറുകൾ തുറന്നിരുന്നു. പത്താഴക്കുണ്ടിൽ ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിരുന്നു. 

പുഴകളിലെല്ലാം ജലനിരപ്പ് കുത്തനെ ഏറിയിട്ടുണ്ട്. ആളിയാർ ഡാമിൽ നിന്നുള്ള വെള്ളമെത്തിയതോടെ ഭാരതപ്പുഴയിലും ജലനിരപ്പേറി. വിവിധ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്കായി ജാഗ്രതാ നിർദേശവ‍ുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA