ADVERTISEMENT
കൊടകര ∙ ദേശീയപാതയിൽ പേരാമ്പ്രയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 9ന് അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടം. ആലപ്പുഴയിൽ നിന്ന് തൃശൂരിലേക്കുള്ള പോകുകയായിരുന്നു കാർ. യാത്രക്കാരായ ചേർത്തല സ്വദേശികളായ ഗൗരി ഭവനിൽ സത്യപാലൻ (61), ഭാര്യ അനിത എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com