പുത്തൻചിറ മങ്കിടി പിസികെ പെട്രോൾ പമ്പിൽ മോഷണം; 20,000 രൂപ നഷ്ടപ്പെട്ടു

മോഷണം നടന്ന പുത്തൻചിറ മങ്കിടിയിലെ പെട്രോൾ പമ്പിന്റെ ഓഫിസ് മുറി. പണം സൂക്ഷിച്ചിരുന്ന സേഫ് തുറന്നിട്ടിരിക്കുന്നതും കാണാം.
SHARE

മാള ∙ പുത്തൻചിറ മങ്കിടി പിസികെ പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ ഓഫിസിന്റെ ചില്ല് തകർത്ത് മോഷണം. സേഫിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ടപ്പെട്ടു. സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. മോഷ്ടാവ് മുഖം മൂടിയും ഗ്ലൗസും ഉപയോഗിച്ചിരുന്നതായി സിസിടിവിയിൽ വ്യക്തമായി. ഇൻസ്പെക്ടർ വി.സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS