പെരിഞ്ഞനത്ത് കാറുകൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്
Mail This Article
×
പെരിഞ്ഞനം ∙ കാറുകൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു. കാസർകോട് സ്വദേശികളായ ഫൗസിയ ഫാത്തിമ(35), മുഹമ്മദ് ഫൈസൽ(48), ഫസീഹ്(20), റാഫിഹ(18), റഹാഫ്(25), ഹഫ്സത്ത്(41), മുഹമ്മദ് മുസ്തഫ(11), മുഹമ്മദ് ഇംത്തിയാസ്(20) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ എആർ മെഡിക്കൽസിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.