വയലാർ ചലച്ചിത്ര ഗാനമത്സരം 24ന്
ഇരിങ്ങാലക്കുട ∙ പുല്ലൂർ ചമയം നാടകവേദിയുടെ വയലാർ സ്മാരക ചലച്ചിത്ര ഗാനമത്സരം 24ന് 10 മുതൽ ടൗൺ ഹാളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 20ന് മുൻപ് റജിസ്റ്റർ ചെയ്യണം. 94950 39683.
ചെസ് ഫെസ്റ്റ്
തൃശൂർ ∙ ചെസ് തൃശൂർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചെസ് ഫെസ്റ്റ് നാളെ 9നു തൃശൂർ ശക്തൻ തമ്പുരാൻ കോളജിൽ നടക്കും. അണ്ടർ–15, 13, 11, 9, 7 വിഭാഗങ്ങളിലും രക്ഷിതാക്കൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടാകും. 79077 65840.