ADVERTISEMENT

അരിപ്പാലം ∙ മതിലകം സ്വദേശി പടമാടൻ ഫ്രാൻസിസിന്റെ വാൻ ഓടിക്കൊണ്ടിരുന്ന കത്തി നശിച്ചു. ഹെൽത്ത് സെന്റർ പരിസരത്ത് ഇന്നലെ രാവിലെയാണ് സംഭവം.

വാഹനത്തിന് സമീപത്ത് ഇന്ധനത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി പറയുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ഗോപാല കൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനയാണു തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com