എടമുട്ടം∙ ഇന്നലെ പുലർച്ചെ മിന്നലിൽ കാപ്പിരിക്കാവ് എതിർ വശത്തെ ബീച്ച് റോഡിൽ മർവ സ്റ്റോഴ്സ് കത്തി നശിച്ചു. ഷട്ടറിന്റെ മുൻവശത്ത് ഗ്രില്ലിട്ടു വേർതിരിച്ച വരാന്തയിൽ സൂക്ഷിച്ചിരുന്ന ഫ്രിജ്, സിസിടിവി ക്യാമറ, മേൽക്കൂരയിലെ 3 ഷീറ്റുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ബ്രഷുകൾ, ബോർഡ് എന്നിവയാണ് കത്തിയത്. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മിന്നലിൽ നാശം; ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.