ADVERTISEMENT

പരീക്ഷാ റജിസ്ട്രേഷൻ: തൃശൂർ∙ ആരോഗ്യ സർവകലാശാല മാർച്ച് 6 ന്  ആരംഭിക്കുന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് രണ്ട് സപ്ലിമെന്ററി (2017 സ്കീം), എംഫിൽ സൈക്യാട്രിക്  സോഷ്യൽ വർക്ക് പാർട്ട് രണ്ട് സപ്ലിമെൻററി (2014 ആൻഡ് 2018 സ്കീം) പരീക്ഷകൾക്ക്  ഫെബ്രുവരി 20 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. മാർച്ച് 13ന്  ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഫാം  ഡിസർട്ടേഷൻ സപ്ലിമെൻറി (2017 ആൻഡ് 2019  സ്കീം) പരീക്ഷയ്ക്ക് ഫെബ്രുവരി 7 മുതൽ 17 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.

അധ്യാപക ഒഴിവ്

ചാലക്കുടി ∙ ചായ്പൻകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്. ഫോൺ: 94957 66486.

എഫ്ടിഎം

കടപ്പുറം ∙ ഗവ.വൊക്കേഷനൽ ഹൈസ്കൂളിൽ സ്വീപ്പർ (എഫ്ടിഎം) തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com