ADVERTISEMENT

റേഡിയോഗ്രഫർ, ഇലക്ട്രിഷ്യൻ,ഫാർമസിസ്റ്റ് ;ചാലക്കുടി ∙ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ റേഡിയോഗ്രഫർ, ഇലക്ട്രിഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുകളുണ്ട്. റേഡിയോഗ്രഫർക്കു ബിഎംആർടി/ഡിആർടി, ഡിആർആർടി, പാരാ മെഡിക്കൽ റജിസ്ട്രേഷൻ നിർബന്ധം. ഇലക്ട്രിഷ്യനു ഇലക്ട്രിക്കൽ ‍ഡിപ്ലോമയോ ഐടിഐ ഇലക്ട്രിക്കലോ ഉണ്ടായിരിക്കണം. ഫാർമസിസ്റ്റിനു ബിഫാം അല്ലെങ്കിൽ ഡിഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ നിർബന്ധമാണ്. മൂന്നു വിഭാഗത്തിലും 24നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 5ന് 9 മുതൽ 11 വരെയാണ് കൂടിക്കാഴ്ച. ഫോൺ: 0480 2961823.

ചിത്രരചനാ മത്സരം

പറപ്പൂർ ∙ പോന്നോർ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം ഏപ്രിൽ 12ന് നടത്തും. എൽ, യുപി വിദ്യാർഥികൾക്കു പെൻസിൽ ഡ്രോയിങ്, കളറിങ് മത്സരങ്ങളാണു നടത്തുക. വിഷയം മത്സരാർഥികൾക്കു തിരഞ്ഞെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5ന് മുൻപ് വാട്സാപ്പിൽ റജിസ്റ്റർ ചെയ്യണം– 80867 29867.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com