ADVERTISEMENT

അപേക്ഷ ക്ഷണിച്ചു: പൊയ്യ ∙ അഡാക്ക് പൊയ്യ മോഡൽ ഷ്രിംപ് ഫാം ആൻഡ് ട്രെയിനിങ് സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളി പാനൽ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30നകം ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 8078030733.

 വൈദ്യുതി മുടക്കം

പരിയാരം ∙ കടുങ്ങാട്, സോപ്പ് കമ്പനി, പോത്തോടി, നായരങ്ങാടി എൽപി സ്കൂൾ, കമ്മളം, പാറപ്പുറം, എഴുപുറം ക്ഷേത്രം, എലിഞ്ഞിപ്ര കനാൽ പാലം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com