ADVERTISEMENT

തളിക്കുളം ∙ പ്രകൃതി ചൂഷണത്തിൽ നിന്ന് മുക്തമാക്കാനുള്ള സന്ദേശവുമായി ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് പ്രവർത്തകർ സസ്യങ്ങളുടെ ഇല, പൂവ്, കായ് എന്നിവ ഉപയോഗിച്ച്   മനോഹരമായ ദേശീയപതാക നിർമിച്ചു.

വിദ്യാർഥികളായ കെ.എസ്. സഫ്ദർ , ഷംനാദ്, ഭാസുര വിനോദ്, അനാമിക, ആതിര, സി.ജി. ഗൗതം കൃഷ്ണ, കെ.കെ. അസ്‌ലം എന്നിവരും അധ്യാപകരും ചേർന്നാണ് നിർമിച്ചത്.  സി.സി. മുകുന്ദൻ എംഎൽഎ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കല അധ്യക്ഷത വഹിച്ചു.  കെ.എസ്. സഫ്ദർ,  കെ.എൽ. മനോഹിത്, ഋതു ലക്ഷ്മി എന്നിവരെ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com