ADVERTISEMENT
പാഞ്ഞാൾ∙  ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  പാഞ്ഞാൾ അയ്യപ്പൻകാവ് ദ്വാരക ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ  ഗോപൂജയും ആഘോഷ പരിപാടികളും നടത്തി. ചടങ്ങുകൾക്ക്  കയ്പഞ്ചേരി ശിവോത്തമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് കുട്ടികൾക്കായി നടത്തിയ  ഉറിയടി,  കസേരക്കളി, പ്രശ്നോത്തരി മത്സരങ്ങൾക്കു ബാലഗോകുലം ഭാരവാഹികൾ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com