ADVERTISEMENT
ചവിട്ടിത്താഴ്ത്തപ്പെട്ട നന്മയുടെ തിരിച്ചുവരവാണ് ഓണം. ആ നന്മയെ വരവേൽക്കാൻ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ കളമൊരുക്കുന്ന പത്താം നാൾ. തൃക്കാരയപ്പനും പൂക്കളും കളം നിറയുന്ന പൊന്നോണം ഇന്ന്. ഭൂമിയിലെ സന്തോഷവും ഒത്തുകൂടലും കാണാൻ മഹാബലി വിരുന്നെത്തുന്ന സുദിനം. ഓണനന്മകൾ എന്നും പൂവിടട്ടെ ഹൃദയങ്ങളിൽ....
onam-thrissur
ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com