ADVERTISEMENT
എരുമപ്പെട്ടി ∙ വരവൂർ തളിയിൽ അനധികൃത ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിച്ചൂർ അമ്മച്ചീട്ട് വളപ്പിൽ സലീം (46), വെളുത്ത വളപ്പിൽ അലി (44) എന്നിവരെയാണ് എസ്ഐ കെ.അനുദാസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. തളി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എ.എസ്. ലോട്ടറി ഏജൻസി മുഖേനയാണ് ലോട്ടറി ചൂതാട്ടം നടത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com