ലാബ് ടെക്നിഷ്യൻ
ഗുരുവായൂർ ∙ തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. പാരാ മെഡിക്കൽ കൗൺസിൽ ഓഫ് കേരള റജിസ്ട്രേഷനും അംഗീകൃത ബിരുദവും ഉള്ളവർ അപേക്ഷകൾ 26ന് 4ന് മുൻപായി തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. ഫോൺ: 0487 2967526.
എൽപിഎസ്എ
കഴിമ്പ്രം ∙ പള്ളിപ്രം ജിഎഫ് എൽപി സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 21 ന് ഉച്ചയ്ക്കു 2.30 ന്.