ADVERTISEMENT

അധ്യാപക ഒഴിവ്
ചാലക്കുടി ∙ ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് ട്രേഡിൽ  ഇൻസ്ട്രക്ടറുടെ 2 ഒഴിവുകൾ. പിഎസ്‌സി റൊട്ടേഷൻ അനുസരിച്ച് മുസ്‌ലിം, ജനറൽ വിഭാഗത്തിൽ നിന്നാണു  നിയമനം നടത്തുക. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/എൻഎസി, 3 വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12നു 10.30ന് ഐടിഐയിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0480 2701491.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com