ഓട്ടോ തകർത്ത നിലയിൽ
Mail This Article
×
കയ്പമംഗലം ∙ സിപിഎം പുന്നക്കച്ചാൽ ബ്രാഞ്ച് സെക്രട്ടറി കൂരിക്കുഴി വൈപ്പിപാടത്ത് അൻസാർ കൂരിക്കുഴിയിൽ പറമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ടാക്സി അടിച്ചു തകർത്ത നിലയിൽ. ഒട്ടോയിലുണ്ടായിരുന്ന സ്റ്റീരിയോ, ടൂൾസ്, എന്നിവ നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.