ADVERTISEMENT

അന്നമനട ∙ ജംക്‌ഷനിൽ മുള വിൽപന നടത്തിയിരുന്ന വ്യാപാര കേന്ദ്രം അഗ്നിക്കിരയായി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ മുളയും മറ്റും കത്തിനശിച്ചു. എം.കെ.സെയ്തു വാടകയ്ക്കെടുത്ത ഭൂമിയിൽ തുടങ്ങിയ ഞാറേക്കാട്ടിൽ മുള വിൽപന കേന്ദ്രത്തിലാണ് ഇന്നലെ ഉച്ചയോടെ അഗ്നിബാധ ഉണ്ടായത്.കാരണം വ്യക്തമല്ല. ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com