ADVERTISEMENT

∙ തൃശൂർ
കൊടുങ്ങല്ലൂർ -ഷൊർണൂർ  റോഡിൽ കേടുവന്ന കാനയുടെ പുനർനിർമാണം– 6 കോടി

‌ഗവ.എൻജിനീയറിങ് കോളജ്: ഉൾ റോഡുകളുടെയും നടപ്പാതയുടെയും നിർമാണം – 5 കോടി

പറവട്ടാനി സ്റ്റേഡിയം, ഗാലറിയും വ്യാപാര സമുച്ചയവും നിർമാണം– 3 കോടി, ടെന്നിസ് കോർട്ട് ബ്ലോക്ക് പാവിങ്‌ – ഒരു കോടി, പാർക്കിങ് ഏരിയ നിർമാണം – 5 കോടി

എക്സൈസ് ടവർ ഒളരി രണ്ടാം ഘട്ടം– 5 കോടി

കുട്ടനെല്ലൂർ കോളജ് ചുറ്റുമതിൽ നിർമാണം– 3 കോടി

വിയ്യൂർ-താണിക്കുടം മോഡൽ റോഡ് നിർമാണം – 2.50 കോടി

ചിയ്യാരം കൺവെർട്ട് റോഡ് പുനരുദ്ധാരണം (ബിഎം ആൻഡ് ബിസി) – ഒരു കോടി

ജനറൽ ആശുപത്രി ഒപി ബ്ലോക്ക് മൂന്നാംനില നിർമാണം– 1.50 കോടി

കോർപറേഷൻ ഡിവിഷൻ 7ൽ പൊലീസ് അക്കാദമി -കുറ്റുമുക്ക് റോഡ് – 1.50 കോടി

കലക്ടറേറ്റ് അനക്‌സ് ബ്ലോക്ക് നിർമാണം – 2.5 കോടി

വിയ്യൂർ ഫയർ ആൻഡ് റെസ്ക്യു സർവീസ് അക്കാദമി അനക്‌സ് ബ്ലോക്ക് നിർമാണം 2.30 കോടി

∙ നാട്ടിക
നാട്ടിക ബീച്ച് പാർക്ക് നവീകരണം– 2 കോടി

ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ അകത്തുള്ള മിനി ഇൻഡോർ സ്റ്റേഡിയം –‌3 കോടി

പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂർ സെന്റർ മുതൽ വെങ്ങിണിശ്ശേരി സെന്റർ വരെയുള്ള റോഡ് ബിഎം ആൻഡ് ബിസി പ്രവൃത്തികൾ– 3 കോടി

പുള്ളിൽ ടൂറിസം പദ്ധതിക്കായി ആദ്യഘട്ടം - നടപ്പാത നിർമാണം, എൽഇഡി ലൈറ്റ് സ്ഥാപനം– 2 കോടി

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കർഷകർക്ക് നെല്ല് സംഭരണകേന്ദ്രം നിർമിക്കുന്നതിന്– 5 കോടി

∙ പുതുക്കാട്
ചെങ്ങാലൂർ - മണ്ണംപേട്ട - മാവിൻചുവട് റോഡ് ബിഎം ആൻഡ് ബിസി നവീകരണം– 5 കോടി

വല്ലച്ചിറ ഗവ. യുപിഎസ് പുതിയ കെട്ടിടം– 1 കോടി,

കന്നാറ്റുപാടം ഗവ. എച്ച്എസ്എസിലെ എൽപി വിഭാഗം കെട്ടിടം– 1 കോടി,

വരന്തരപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ/ കൺവൻഷൻ സെന്റർ– 2 കോടി,

തൃക്കൂർ പഞ്ചായത്തിൽ ക്രിമറ്റോറിയം നിർമാണം– ഒരു കോടി

∙ കുന്നംകുളം
ചെറുവള്ളിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് 12 കോടി

∙ മണലൂർ‌
കാഞ്ഞാണി, വെങ്കിടങ്, മുല്ലശേരി സെന്ററുകളുടെ നവീകരണം– 10 കോടി

‌പെരുമ്പുഴ ഒന്നാം പാലത്തിന്റെ പുനർനിർമാണം 12 കോടി

പെരുമ്പുഴ രണ്ടാം പാലത്തിന്റെ പുനർനിർമാണം 12 കോടി

ചൂണ്ടൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, വില്ലേജ് ഓഫിസ്, കൃഷി ഭവൻ, ആയുർവേദ ആശുപത്രി കെട്ടിട സമുച്ചയങ്ങൾ - 10 കോടി

മുല്ലശേരി കനാലിൽ പതിയാർക്കുളങ്ങറ മുതൽ ഇടിയഞ്ചിറ വരെ ഇക്കോ ടൂറിസം, കുട്ടികളുടെ പാർക്ക് - 6 കോടി.

വാടാനപ്പള്ളി പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ - 5 കോടി.

എളവള്ളി പഞ്ചായത്ത് ഗ്രൗണ്ട് സ്റ്റേഡിയം - 5 കോടി.

കണ്ടാണശേരി പഞ്ചായത്തിൽ പൊന്മല, കിഴക്കാളൂർ തടാകം, ആളൂർ പുഴ ബന്ധപ്പെടുത്തി ടൂറിസം - 6 കോടി.

∙ കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിലേക്ക് പൂർണമായും ചികിത്സാ പ്രവർത്തനം സജ്ജീകരിക്കൽ–5 കോടി

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കെട്ടിടം പൂർത്തീകരണം –5 കോടി

വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം 5 കോടി

മാമ്പ്ര തീരദേശം റോഡ്  ഉയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നിർമാണം (4 കോടി),

പൊയ്യ - മണലിക്കാട് റോഡിലെ എലിച്ചിറ പാലം നിർമാണത്തിനും 2.5 കോടി

കുണ്ടൂർ ബോട്ട് ജെട്ടി - ചെമ്പോതുരുത്ത് - പായംതുരുത്ത് കടവ് - കൊച്ചുകടവ് പരുത്തിപ്പിള്ളി കടവ് മണപ്പുറം ടൂറിസം പദ്ധതി– 6 കോടി

അന്നമനട മൂഴിക്കുളം റോഡ്, മാള അന്നമനട റോഡ് എന്നീ റോഡുകളുടെ ബി സി ഓവർ ലെ പ്രവൃത്തി–  6 കോടി

കെ.എ.തോമസ് മാസ്റ്റർ സ്മാരക രാഷ്ട്രീയ ചരിത്ര മ്യൂസിയം (മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡ്)– 2.5 കോടി

അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിജ് –55 കോടി

∙ ഗുരുവായൂർ
ചാവക്കാട് പൊലീസ് സ്റ്റേഷൻ -2 കോടി രൂപ,

പുന്നയൂർ ജിഇ‌എൽപിഎസ് കെട്ടിട നിർമാണം– 1 കോടി

ചാവക്കാട് പൊതുമാരാമത്ത് ഓഫിസ് കോംപ്ലക്സ് നിർമാണം - 2 കോടി

പൂക്കോട് ഫാമിലി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം -2 കോടി

അണ്ടത്തോട് ജിഎൽപിഎസ് കെട്ടിട നിർമാണം - 2 കോടി,

ഇരട്ടപ്പുഴ ജിഎൽപിഎസ് കെട്ടിട നിർമാണം - 1 കോടി

∙ ഒല്ലൂർ
ഒല്ലൂർ സെന്റർ വികസനം– 25 കോടി

മുളയം - വാട്ടർ ടാങ്ക് - പള്ളിക്കണ്ടം കൂട്ടാല റോഡ് നന്നാക്കാൻ – 8 കോടി

പുത്തൂർ സെന്റർ വികസനം തുടർ പ്രവർത്തനം– 25 കോടി

വലക്കാവ് - താളിക്കുണ്ട് - അശാരിക്കാട് - മുരുക്കുംപാറ റോഡ് നന്നാക്കാൻ – 8 കോടി

പീച്ചി ടൂറിസം വികസനം– 10 കോടി

പുത്തൂർ കായൽ ടൂറിസം വികസനം– 10 കോടി

ചുവന്നമണ്ണ് ഫയർ സ്റ്റേഷൻ –10 കോടി

പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം– 5 കോടി

തോണിപ്പാറ - കുരിശുമൂല റോഡ് നന്നാക്കാൻ – 5 കോടി

കൂറ്റനാൽ - കൊഴുക്കുള്ളി - മുളയം ആശ്രമം ജനപഥ് റോഡ്  നന്നാക്കാൻ– 8 കോടി

പീച്ചി ഐടിഐ കെട്ടിട നിർമാണം– 10 കോടി

പൊന്നൂക്കര - ചെമ്പംകണ്ടം റോഡ് നന്നാക്കാൻ –6 കോടി

 ∙ കയ്പമംഗലം ‌
തീരസംരക്ഷണം –15 കോടി

‌മൂന്നുപീടിക ജംക്‌ഷന്റെ വിസ്തൃതി കൂട്ടാൻ– 2 കോടി ‌

കയ്പമംഗലം പഞ്ചായത്ത് സ്റ്റേഡിയം– 1.5 കോടി

എടവിലങ്ങ് പഞ്ചായത്തിലെ അറുപതാം കോളനിയിലെ കാനകൾ പുനർ നിർമിക്കുന്നതിന് – 2 കോടി

ആറാട്ടുവഴി പാലത്തിന്റെ നിർമാണം –4 കോടി

മതിലകം റജിസ്ട്രാർ ഓഫിസ് കെട്ടിട പുനർ നിർമാണം– ഒരു കോടി

മൂന്നുപീടിക മാർക്കറ്റ് കെട്ടിട നിർമാണം – 7 കോടി

എടത്തിരുത്തിയിൽ സ്വയം തൊഴിൽ വ്യവസായ കേന്ദ്ര നിർമാണം– 1.5 കോടി.

 ∙ ഇരിങ്ങാലക്കുട
കാട്ടൂർ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ മിനി സിവിൽ സ്റ്റേഷൻ നിർമാണം– 10 കോടി

പൂമംഗലം, വേളൂക്കര പഞ്ചായത്തുകളെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന  കളത്തുംപടി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം– 2 കോടി രൂപ.

വെള്ളാനി പുളിയം പാടത്തിന്റെ സമഗ്ര വികസനം– 3 കോടി

∙ ചേലക്കര
ചേലക്കര പൊലീസ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റൽ –2 കോടി

ചേലക്കര ഗവ ആയുർവേദ ആശുപത്രി വിപുലീകരണത്തിനു സ്ഥലം വാങ്ങൽ –1.5 കോടി

മുള്ളൂർക്കര ഗവ ആയുർവേദ ആശുപത്രി കെട്ടിടം –ഒരു കോടി

കറുകക്കടവ്-തൊഴുപ്പാടം റോഡ് –3 കോടി

‌ചെറുതുരുത്തി –കിള്ളിമംഗലം റോ‍ഡ് –3 കോടി

‌ചേലക്കര പഞ്ചായത്തിൽ കളിസ്ഥലത്തിനു സ്ഥലം വാങ്ങൽ –ഒരു കോടി.

പഴയന്നൂർ മിനി സിവിൽ സ്റ്റേഷൻ –2 കോടി

 ∙ ചാലക്കുടി
പട്ടികജാതി വകുപ്പിനു കീഴിലുള്ള  വിജയരാഘവപുരം ഗവ. ഐടിഐയിൽ  അക്കാദമിക്  ബ്ലോക്ക്  നിർമാണം– 3.5  കോടി

കോടശേരി പഞ്ചായത്തിലെ  ചട്ടികുളം ട്രാംവേ  റോഡ് നിർമാണം–  2  കോടി

കാലിക്കറ്റ്  സർവകലാശാല  ടീച്ചർ  എജ്യുക്കേഷൻ  സെന്ററിനു കെട്ടിടം – 5 കോടി

താലൂക്ക്  ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക്  നിർമാണം– 8 .5  കോടി

അതിരപ്പിള്ളി  വാഴച്ചാൽ  വിനോദ  സഞ്ചാര  മേഖലയിലെ അടിസ്ഥാന സൗകര്യവികസനം– 10 കോടി

കലാഭവൻ മണി പാർക്ക് രണ്ടാംഘട്ട  വികസനം– 10  കോടി

പനമ്പിള്ളി  സ്മാരക ഗവ. കോളജിൽ  ഗ്രൗണ്ടും പവലിയനും നിർമാണം –5  കോടി

∙ വടക്കാഞ്ചേരി
വടക്കാഞ്ചേരി കോടതി സമുച്ചയം –10 കോടി

വടക്കാഞ്ചേരി പുഴ ഓട്ടുപാറ പാലം –7.5 കോടി‌

ഓട്ടുപാറ വാഴാനി റോഡ്‌ ജംക്‌ഷൻ, കുന്നംംകുളം റോഡ്‌ ജംക്‌ഷനുകളുടെ വികസനം - പ്രാരംഭ നടപടികളും സ്ഥലമെടുപ്പും രണ്ടാം ഘട്ടം  10 കോടി

ജില്ലാ ആശുപത്രി ഐപി ബ്ലോക്ക് ബിൽഡിങ് നിർമാണം –രണ്ടാം ഘട്ടം– 15 കോടി

കൾചറൽ കൺവൻഷൻ സെന്റർ നിർമാണം രണ്ടാം ഘട്ടം– 8 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com