ADVERTISEMENT

വൈദ്യുതി മുടക്കം: ചേലക്കര ∙ ചാക്കപ്പൻപടിയിൽ ഇന്ന് 8.30 മുതൽ 11 വരെയും പന്നിപ്പാടത്ത് 2 മുതൽ 5 വരെയും പത്തുകുടി, ചീപ്പാറ, മാഞ്ഞാംകുന്ന്, അന്ത്രോഡ്, ഗ്രാമം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. 
പഴയന്നൂർ ∙ നീലിച്ചിറ, പേഴുംചിറ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
മായന്നൂർ ∙ സംഗീത ക്ലബ് പരിസരം, താഴത്തേപ്പടി മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഒഴിവുകൾ
കല്ലേറ്റുംകര ∙ കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 10ന്.  04802720746.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com