ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മുൻ വൈരാഗ്യത്തെ തുടർന്നു പൊന്നാംപടിക്കൽ ജബ്ബാറിനെ കല്ലുകൊണ്ടു ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ  രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  പുല്ലൂറ്റ് കൊള്ളിക്കത്തറ അൻസാബ് ( 20), ഒ.കെ. ആശുപത്രിക്കു സമീപം ഒല്ലാശേരി ശരത്ത് (34) എന്നിവരെയാണ് വധശ്രമക്കേസിൽ  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് തെക്കേ നടയിൽ ആയിരുന്നു അക്രമം. തലയ്ക്കു മാരകമായി പരുക്കേറ്റ ജബ്ബാർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com