ADVERTISEMENT

വേലൂർ∙ ആർഎംഎസ് ബസ് സ്റ്റോപ്പിനു സമീപം മെയിൻ റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന സഹോദരൻമാർ  അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കേച്ചേരി ഭാഗത്തു നിന്ന് അത്താണിയിലേക്ക് പോവുകയായിരുന്നു കാർ. കാർ തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതക്കാലും ഒടിഞ്ഞു. പരുക്കറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com