ADVERTISEMENT

ചെറുതുരുത്തി ∙ നിളയോരത്തെ പാങ്ങാവ് ശിവ ക്ഷേത്രത്തിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി ബ്രസീലിയൻ സംഘം. ആയുർവേദം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ കോളജിൽ എത്തിയ ഡോക്ടർമാരടങ്ങിയ പതിനേഴംഗ സംഘമാണ് ബലിതർപ്പണം നടത്തിയത്. ഒരു മണിക്കൂറോളം നടന്ന ചടങ്ങുകൾക്കു ക്ഷേത്രം കർമികളായ പി.ആർ.മണികണ്ഠൻ, ഇ.കെ.അജിത്ത് എന്നിവർ നേതൃത്വം നൽകി.

ആയുർവേദം പഠിക്കാനായി ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ കോളജിൽ എത്തിയ ഡോക്ടർമാരടങ്ങിയ പതിനേഴംഗ സംഘമാണ് ബലിതർപ്പണം നടത്തിയത്. ഒരു മണിക്കൂറോളം നടന്ന ചടങ്ങുകൾക്കു ക്ഷേത്രം കർമികളായ പി.ആർ.മണികണ്ഠൻ, ഇ.കെ.അജിത്ത് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com