ADVERTISEMENT

ചാവക്കാട്∙ സ്ഥാനാർഥി വി.എസ്.സുനിൽകുമാറുമായി എൽഡിഎഫ് പ്രവർത്തകർ ചാവക്കാട്ട് റോഡ് ഷോ നടത്തി. ഹോച്മിൻ പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി സമാപിച്ചു. വാദ്യമേളങ്ങളും അകമ്പടിയായി. എൻ.കെ.അക്ബർ എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൽഖാദർ, നഗരസഭാധ്യക്ഷൻമാരായ എം.കൃഷ്ണദാസ്, ഷീജ പ്രശാന്ത്, ടി.ടി.ശിവദാസൻ, പി.മുഹമ്മദ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com