ADVERTISEMENT

തിരുവില്വാമല ∙ കുത്താമ്പുള്ളി-കോയമ്പത്തൂർ കെഎസ്ആർടിസി ബസ് ഇന്നു സർവീസ് തുടങ്ങുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 5.15നു കുത്താമ്പുള്ളിയിൽ നിന്നു തുടങ്ങി നടുവത്തപ്പാറ, കോട്ടായി, പാലക്കാട്, കഞ്ചിക്കോട്, വാളയാർ വഴി 8നു കോയമ്പത്തൂരെത്തുന്ന ബസ് രാത്രി 7.15നു കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട് 8.50നു പാലക്കാടെത്തും. ഇവിടെ നിന്ന് 9.10നു പുറപ്പെടുന്ന ബസ് രാത്രി 10.15നു തിരിച്ചു കുത്താമ്പുള്ളിയിലെത്തും.ഇന്ന് ഉച്ചയ്ക്കു കോട്ടായിയിൽ നിന്നാണു സർവീസ് ആരംഭിക്കുന്നത്. നാളെ രാവിലെ മുതൽ കുത്താമ്പുള്ളിയിൽ നിന്നു ബസ് പുറപ്പെടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com