ചാലക്കുടിയിൽ യുഡിഎഫ് പ്രചാരണവും സജീവമായി

Mail This Article
×
ചാലക്കുടി ∙ ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. പ്രവർത്തകരിൽ ആവേശം വിതറി റോഡ് ഷോ നടത്തി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയിൽ സ്ഥാനാർഥിയുടെ ഛായാചിത്രങ്ങളുമായി നൂറു കണക്കിനു പ്രവർത്തകർ അണിനിരന്നു.
യുഡിഎഫ് നേതാക്കളായ എബി ജോർജ്, വി.ഒ.പൈലപ്പൻ, എം.ടി.ഡേവിസ്, സി.ജി.ബാലചന്ദ്രൻ, ഷിബു വാലപ്പൻ, ഷോൺ പെല്ലിശേരി, ജോണി പുല്ലൻ, ഐ.ഐ.അബ്ദുൽ മജീദ്, വിത്സൻ മേച്ചേരി, പി.കെ.ജേക്കബ്, കെ.ജയിംസ് പോൾ, ഒ.എസ്.ചന്ദ്രൻ, മേരി നളൻ, ടി.എ.ആന്റോ, ലിൻസൻ നടവരമ്പൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജോൺ മുണ്ടന്മാണി, ഫ്രാൻസിസ് പിൻഹിറോ, മീരാസ വെട്ടുക്കൽ, ആലീസ് ഷിബു, ലീല സുബ്രഹ്മണ്യൻ, ലീന ഡേവിസ്, സൂസി സുനിൽ, ജോമോൾ ബാബു, സ്വപ്ന ഡേവിസ്, ഷിഫ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.