ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥ് കയ്പമംഗലം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു റോഡ് ഷോ.കയ്പമംഗലം അറവുശാലയിൽ നിന്നു തുടങ്ങി പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, വെമ്പല്ലൂർ, അസ്മാബി കോളജ്, പൊക്ലായ്, താടിവളവ് വഴി പെരിഞ്ഞനം സെന്ററിൽ സമാപിച്ചു. ഇ.ടി. ടൈസൺ എംഎൽഎ, പി.എം.അഹമ്മദ് എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com