യുഡിഎഫ് വിളംബര ജാഥ നടത്തി

Mail This Article
×
കയ്പമംഗലം ∙ ചാലക്കുടി പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ വിളംബര ജാഥ നടത്തി. നാരായണപുരം ജംക്‌ഷനിൽ നിന്ന് മതിലകംപളളി വളവിൽ സമാപിച്ചു.
യുഡിഎഫ് ചെയർമാൻ എസ്. എ. സിദ്ദിഖ് , കൺവീനർ മുജീബ് റഹ്മാൻ, യുഡിഎഫ് നേതാക്കളായ സുനിൽ പി.മേനോൻ, പി.ബി.മൊയ്തു, പിഎം.എ.ജബ്ബാർ, സി.സി.ബാബുരാജ്, സിഎസ്.രവീന്ദ്രൻ , സജയ് വയനപ്പിളളി, പി.ഡി.സാജൻ , ടി.എം.കുഞ്ഞുമൊയ്തീൻ, എൻ.എസ്. സലീമുദ്ദീൻ, പി.എ.അഫ്സൽ, ശോഭാ സുബിൻ, ഷീല വിശ്വംഭരൻ , മേരി ജോളി , ബീന സുരേന്ദ്രൻ , മനാഫ് അഴീക്കോട് , ടി.എസ്.ശശി ,കെ.എം.സാദത്ത്, ഇ.കെ.സജീവൻ , സി.ജെ.പോൾസൺ, പി.പി.ജോൺ , പി.ഡി. സജീവൻ, സി.എം മൊയ്തു എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.