ADVERTISEMENT

കയ്പമംഗലം ∙ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി ഇല്ലാതാക്കുമെന്ന്  ബെന്നി ബഹനാൻ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ നൈറ്റ് മാർച്ച് സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ്, മതിലകം ജുമാ മസ്ജിദ് ഖത്തിബ് അബ്ദുൽ സലാം ഫൈസി, യുഡിഎഫ് ചെയർമാൻ എസ്.എ.സിദ്ദിഖ് , യുഡിഎഫ് കൺവീനർ മുജീബ് റഹ്മാൻ,  യുഡിഎഫ് നേതാക്കളായ  എം. കെ.അബ്ദുൽ സലാം,  സുനിൽ പി.മേനോൻ, പി. ബി.മൊയ്തു, പി.കെ.മുഹമ്മദ് ,കെ.എം.ഷാനിർ, സി.എസ്.രവീന്ദ്രൻ, പി.എം.എ.ജബ്ബാർ, സിസി ബാബുരാജ്, കെ. എഫ്. ഡൊമിനിക്,  ടി.എം.നാസർ, പി.എച്ച്.മഹേഷ്, ഇ.എസ്.സാബു, പി.ഡി.സാജൻ, ആനന്ദ് കൈതവളപ്പിൽ,  മനാഫ്, ടി.എം.കുഞ്ഞുമൊയ്തീൻ, എൻ.എസ്.സലീമുദ്ദീൻ, പി.എ.അഫ്സൽ, ആസിഫ് മുഹമ്മദ് , എൻ.എസ്.ഷാഹുൽ ഹമീദ്, ശോഭന രവി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com