ഇരിങ്ങാലക്കുട മണ്ഡലത്തിൽ സന്ദർശനം നടത്തി കെ.മുരളീധരൻ
Mail This Article
×
കല്ലേറ്റുംകര∙ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂർ, മുരിയാട്, പൊറത്തിശേരി മേഖലയിൽ വിവിധ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തി.കെപിസിസി മുൻ ജനറൽ സെക്രട്ടറി എംപി ജാക്സൺ, മുൻ ഗവൺമെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, ഡിസിസി സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, സാജു പാറേക്കാടൻ,പി.കെ.ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.