ADVERTISEMENT

ജില്ലയിൽ യെലോ അലർട്ട്:
കനത്ത ചൂടിനെത്തുടർന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

ഗെസ്റ്റ്  ലക്ചറർ ഒഴിവ്
തൃശൂർ ∙ വിമല കോളജിൽ ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. 16ന് മുൻപു ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും info@vimalacollege.edu.in എന്ന ഇ–മെയിലിൽ അയയ്ക്കണം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. അഭിമുഖം 23ന് രാവിലെ 9.30ന് കോളജിൽ. 0487 2332080, 2328232.

കായിക പരിശീലനം
ചെങ്ങാലൂർ ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ 10 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്, ബാഡ്മിന്റൻ, സെപക് താക്രോ എന്നീ കായിക ഇനങ്ങളിൽ നാളെ മുതൽ പരിശീലന ക്യാംപ് ആരംഭിക്കും. 9605584709.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com