04 October 2023
From

ഗുരുവായൂർ:എസ്ബിഐ മുൻ മാനേജർ തിരുവെങ്കിടം സ്വദേശി കേനാടത്ത് പറമ്പിൽ പാലിയത്ത് ഹരിദാസ് (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: വരുൺ, വർഷ.

അരിമ്പൂർ:പടിഞ്ഞാറെ പരയ്ക്കാട് കായൽ റോഡ് പണ്ടാരത്തിൽ നിർമല (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ലോഹിതാക്ഷൻ (റിട്ട. ഉദ്യോഗസ്ഥൻ, മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മക്കൾ: ബിന്ദിയ, പരേതയായ ബിന്ദു. മരുമക്കൾ: ജ്യോതി, ഷൈൻ.

കല്ലുംപുറം:അരിയാരത്ത് കുട്ടിമാളു (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ താമി. മക്കൾ: ഉണ്ണി, ഉണ്ണിക്കൃഷ്ണൻ, ഭവാനി, മല്ലിക, സുജാത. മരുമക്കൾ: ശശി, ദാസൻ, അംബിക, ബിന്ദു, പരേതനായ വിശ്വംഭരൻ.

കൊടുങ്ങല്ലൂർ:പെട്ടിക്കാട്ടിൽ പ്രേമാവതി (71) അന്തരിച്ചു. സംസ്കാരം നടത്തി.ഭർത്താവ്: ശക്തീധരൻ. മക്കൾ: ബേബി, ബിജോയ്. മരുമകൻ: പുഷ്കരൻ.

ഗുരുവായൂർ:സമസ്ത നായർ സമാജം മുൻ സംസ്ഥാന പ്രസിഡന്റും സാഗർ ടൂറിസ്റ്റ് ഹോം മാനേജിംഗ് പാർട്ണറുമായ ഗുരുവായൂർ വടക്കേനട കേളങ്കണ്ടത്ത് ലക്ഷ്മിശ്രീയിൽ കെ.ഗോപിനാഥൻ നായർ(83)അന്തരിച്ചു.സംസ്കാരം നടത്തി. ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ലയൺസ് ക്ലബ് പ്രസിഡന്റ്, വിന്നർ ക്ലബ്ബ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: തങ്കലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: അഡ്വ. നിത, പരേതനായ ബിനോ ഗോപിനാഥ്. മരുമക്കൾ: ദീപക് (ബിസിനസ്), അഡ്വ. ബിന്ദു ബിനോ.

പഴഞ്ഞി:മേലെ പട്ടിത്തടം ഇമ്മട്ടി ബാബു(62)അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: ബിനോ, ബിമി. മരുമകൻ: മേബിൻ.

നാട്ടിക ബീച്ച്:പുലാക്കൽ ശിശുപാലൻ (71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അരുന്ധതി. മക്കൾ: സുജിത്ത്, സുജിത , സുമേഷ്, സുകേഷ്, സുമിത. മരുമക്കൾ: അമ്പിളി, സുനിൽ, സനിത, പ്രജിത, സന്തോഷ്.

കേച്ചേരി:പെരുമണ്ണ് മച്ചിങ്ങൽ കൃഷ്ണൻ എഴുത്തച്ഛൻ (അനിയൻ കുട്ടി -84 ) അന്തരിച്ചു.സംസ്കാരം നടത്തി.ഭാര്യ: വിജയലക്ഷ്മി.മക്കൾ: സഹജൻ, ശ്രീജ. മരുമക്കൾ: സജിത, ശ്രീശാന്ത്.

പുറ്റേക്കര:ആണ്ടപറമ്പ് നടുവിൽപുരയ്ക്കൽ സുധാകരൻ(57) അന്തരിച്ചു.സംസ്കാരം നടത്തി.ഭാര്യ: ഗീത. മക്കൾ: സുഗിൽ, പ്രതീക്ഷ. മരുമക്കൾ: അഖില, ദിനേഷ്.

ചെറുതുരുത്തി:തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട.ഉദ്യോഗസ്ഥൻ പുതുശേരി കരുവാട രാമകൃഷ്ണൻ നായർ (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: മുരളീധരൻ (മുംബൈ), പ്രസന്നകുമാർ (ന്യൂഡൽഹി), പ്രശാന്ത്, പ്രദീപ് കുമാർ, പ്രത്യുഷ.

ചേലക്കര:മെതുക് കോൽപ്പുറത്ത് പത്മാവതി അമ്മ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: രാജൻ, വിജയ, മഞ്ജുള, സീതാലക്ഷ്മി. മരുമക്കൾ: ബിന്ദുമോൾ, പ്രസാദ്, പരേതനായ ബാബു, പരേതനായ വിജയൻ.

ചേലക്കര:കുറുമല മനയ്ക്കൽ പറമ്പിൽ രാമചന്ദ്രൻ (75) അന്തരിച്ചു.സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: സുരേഷ്കുമാർ, സുജിത, സുചിത്ര. മരുമക്കൾ: സംഗീത, രവി, ഹരീഷ്.

തൃശൂർ:നെല്ലുവായ് മാങ്ങാറി മഠം കുടുംബാംഗം പങ്കജം (83) മുംബൈയിൽ അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: തൃശൂർ എ.ആർ മേനോൻ റോഡ് ശിവസദനത്തിൽ പരേതനായ വൈദ്യനാഥൻ. മക്കൾ: ശ്യാമള, ഗിരിജ, ഇന്ദിര, സീത, പത്മനാഭൻ (ഗുരു, അമലാനഗർ, തൃശൂർ). മരുമക്കൾ: എം.എസ്. ബാലകൃഷ്ണൻ, കുമാർ, രാമൻ, നിഷ, പരേതനായ ശങ്കർ.

വടക്കേകാട്:കൗക്കാനപ്പെട്ടി കാവുങ്ങൽ ദേവകി (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11 നു ആറ്റുപുറം നിദ്രാലയത്തിൽ. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ: സുനിൽകുമാർ, രാധ, അനില, പരേതരായ സുരേഷ്, അനീഷ്‌കുമാർ. മരുമക്കൾ: മോഹിനി, ശോഭ, ഗീത.

പൊന്നുക്കര:തൃക്കൂർ പഞ്ചായത്ത് മുൻ അംഗം നെല്ലിശേരി ഉണ്ണി ചെക്കൻ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവകി. മക്കൾ: രാധാകൃഷ്ണൻ, അശോകൻ, ഉഷ, സുരേഷ്, ബൈജു. മരുമക്കൾ: ഷീബ, ബിന്ദു, ഷാ, മെർളി, മിനി.

ചാവക്കാട്:പാലയൂർ പൂക്കോട്ടിൽ ബിന്ദു(53) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ബാബു. മക്കൾ: നേഹ, സാനിയ.

അരണാട്ടുകര:കേരള ഹൈക്കോടതി അഭിഭാഷകനും തേറാട്ടിൽ പയങ്കൻ ഫ്രാൻസിസിന്റെ മകനുമായ അഡ്വ. ജെൻസൺ (54) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചേർപ്പ് എടത്തുരുത്തിക്കാരൻ കുടുംബാംഗം മിനി. മക്കൾ: ആൻ മേരി, ടിസ മേരി, ഫ്രാങ്ക്ളിൻ മോസസ്. മരുമകൻ: അദീപ് കുണ്ടുകുളം.

അത്താണി:ചിറക്കുന്ന് കാഞ്ഞവളപ്പിൽ മണി (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി.മക്കൾ: സജീവ്, അജി. മരുമക്കൾ: ബിന്ദു, നിഷ.

വെങ്കിടങ്ങ്:കണ്ണോത്ത് തോരണംകുത്തി ആലിന് സമീപം അമ്പാട് അയ്യുണ്ണി (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കാളിക്കുട്ടി. മക്കൾ: വനജോത്സന, രതീഷ്, അനീഷ്.

വട്ടേക്കാട്:വലിയപറമ്പിൽ രാജൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ബേബി.മക്കൾ: വിധുരാജ്, സ്നേഹ. മരുമകൻ: രഞ്ജു.

പഴയന്നൂർ:പുളിഞ്ചോട് വടക്കേപറമ്പിൽ കെ.ടി. ബിന്ദു (51) അന്തരിച്ചു.സംസ്കാരം ഇന്ന് 10നു പാമ്പാടി ഐവർമഠത്തിൽ. ഭർത്താവ്: ശെൽവരാജ്. മക്കൾ: അനീഷ്, അശ്വതി. മരുമകൾ: ഭവ്യ.

ഒല്ലൂർ:ചിറയത്ത് തെക്കൂടൻ ആലീസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു ഒല്ലൂർ മേരി മാതാ പള്ളിയിൽ ശുശ്രൂഷക്കുശേഷം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ജോസ്. മക്കൾ: സോണി, ജെസ്റ്റിൻ, ബോബി. മരുമക്കൾ: സിജി, ലിജി, റെയ്മോൾ.

പുത്തൻചിറ:പിണ്ടാണി തുലാക്കാട്ടുംപിള്ളി ശാരദ (64) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ സുന്ദരൻ. മക്കൾ: രമേഷ്, പ്രമീള, പ്രിയ. മരുമക്കൾ: നീതു, മനോജ്, ശങ്കരമണി.

മണലൂർ:ചാഴൂര് തട്ടുപറമ്പിൽ വിൻസൻ (ഉണ്ണി - 65) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിജി. മക്കൾ: വിൻസി, ജിൻസി. മരുമക്കൾ: സിജോ, ജിൽസൻ.

വെങ്കിടങ്ങ്:മനക്കടവ് അപ്പനാത്ത് വേലായുധന്റെയും ലക്ഷ്മിയുടെയും മകൻ സുരേഷ് (58) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: സുചിത്ര, സുമേഷ്. മരുമക്കൾ: സുബ്രഹ്മണ്യൻ, സിജി.

അന്തിക്കാട്:കൊടയ്ക്കനാൽ റോഡിൽ പള്ളിയാറ ഭുവനേശ്വരി (ശാന്ത - 80) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: സുകുമാരൻ. മക്കൾ: ഷാജു കുമാർ, ജോഷി പ്രകാശ്, ഷീജ. മരുമക്കൾ: ഷൈനി, സുമ, സുധി.

തൃശൂർ:ചെമ്പൂക്കാവ് സി.ആർ. ഈയ്യുണ്ണി റോഡിൽ ചെമ്പിൽ വീട്ടിൽ സുന്ദരേശന്റെയും മനോജിയുടെയും മകൻ ഹൃത്വിക് (22) അന്തരിച്ചു. സംസ്കാരം നടത്തി.

തൃശൂർ:ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ജോസഫ് റാഫേൽ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4നു കുരിയച്ചിറ സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: കാട്ടൂർ ആലപ്പാട്ട് കുടുംബാംഗം ബേബി റാഫേൽ. മക്കൾ: സീന, ഡോ.സിജു. മരുമക്കൾ: തൃശൂർ ചിറമ്മൽ പടിഞ്ഞാറത്തല കുടുംബാംഗം ഡോ. കുര്യൻ, കോതമംഗലം കോട്ടക്കൽ കുടുംബാംഗം ബിന്ദു.

ഒളരി:നെല്ലിയാമ്പതി ഏ.വി.ടി.മണലാറോ എസ്റ്റേറ്റ് സ്‌കൂളിൽ പ്രധാന അധ്യാപകനായിരുന്ന അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന കുടുംബാംഗം ഒളരി കണ്ണാപുരം ജോണി (94) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സി.വി. ആഗ്‌നസ്. മക്കൾ: അഗസ്റ്റിൻ, കരോളിൻ, നെവിൻ, ലീന, മാഗിൾ, ബിബിൻ.മരുമക്കൾ: ബെറ്റി, അൽഫോൺസ്, ഷേർളി, ഫ്രാൻസി, ജോർജ്, ആൻസി.

കോലഴി:ത്രിവേണി നഗർ സ്ട്രീറ്റ് നമ്പർ 9 പൊന്നോക്കാരൻ കാർത്ത്യായനി (96) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശങ്കരൻ എഴുത്തച്ഛൻ. മക്കൾ: കൃഷ്ണൻ, രാമചന്ദ്രൻ, ചന്ദ്രൻ, ഓമന. മരുമക്കൾ: ഇന്ദിര, സരോജിനി, പരേതരായ ഓമന, ശങ്കരനാരായണൻ.

വെളപ്പായ:ചൈനബസാർ പുല്ലുവള്ളിൽ സേതുമാധവന്റെയും തേറമ്പിൽ മാലിനിയുടെയും മകൻ സുനിൽകുമാർ(52) അന്തരിച്ചു. സംസ്കാരം നടത്തി.

തൃശൂർ:പടിഞ്ഞാറെക്കോട്ട എസ്എൻ പാർക്ക് താഴത്തെക്കാട്ടിൽ ശാരദ (77) അന്തരിച്ചു.സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ചാത്തുണ്ണി. മക്കൾ: ബൈജു, ബിജു.

അയ്യന്തോൾ:പുതൂർക്കര ഗുരുദേവനഗർ വേളേക്കാട്ട് കുട്ടൻ (68)അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കോമളം. മക്കൾ: ജയേഷ്, ജനീഷ്. മരുമകൾ: റോഷ്നി.

നന്തിപുലം:ചേറായിപറമ്പിൽ ബാബു (59) അന്തരിച്ചു. ഭാര്യ: സുനില. മക്കൾ: ഭാഗ്യലക്ഷ്മി, ഭാഗ്യരാജ്. മരുമകൻ: ശിവപ്രസാദ് (സിവിൽ എൻജിനീയർ, അൾട്രാടെക് സിമന്റ്).

പുല്ലഴി:കുറ്റൂർ ജയചന്ദ്രൻ (56) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ദേവയാനി. മക്കൾ: അഞ്ജലി, അശ്വതി. മരുമകൻ: സജിത്ത്.

പൂമല:തെക്കേ ചെരുവിൽ വീട്ടിൽ തോമസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30നു സെവൻത്ത് ഡേ അഡ്വന്റിസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ബീന(യുകെ), ബിനി. മരുമക്കൾ: സണ്ണി(യുകെ), പ്രദീപ്.

കയ്പമംഗലം:കൂളിമുട്ടം തട്ടുങ്ങൽ പടിഞ്ഞാറ് വശം കുടിലിങ്ങൽ അബ്ദുറഹ്മാൻ (73) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അബീഷ്, മുഹമ്മദ് ജസീം, ജസീറ. മരുമക്കൾ: സഫീന, നിഹാന, നവാസ്.

വെറ്റിലപ്പാറ:കോയിക്കര കത്രീന (97) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ജോസഫ്. മക്കൾ: ആന്റോ, മേരി, ജോയ്, ദേവസിക്കുട്ടി, റോസി, ജോൺസൺ. മരുമക്കൾ: ആലീസ്, ഫ്രാൻസിസ്, മോളി, മേരി, ആന്റോ, ഷൈനി.

തൃശൂർ:കോളങ്ങാട്ടുകര പറങ്ങോടത്ത് രാമൻ നായർ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് പാറമേക്കാവ് ദേവസ്വം ശാന്തി ഘട്ടിൽ. ഭാര്യ: കൊടിയത്ത് രാധ. മകൻ: രതീഷ് കൊടിയത്ത്. മരുമകൾ: ധന്യ.

വല്ലച്ചിറ:വല്ലച്ചിറ: ഇളംകുന്ന് പൂണത്ത് ജാനകി (82)അന്തരിച്ചു.സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ശോഭന, സൗദാമിനി. മരുമകൻ: സുബ്രമണ്യൻ.

കല്ലൂർ:കോട്ടായി പറമ്പിശേരി നിയാസിന്റെയും സബീനയുടെയും മകൻ അമിൻ യാസിൻ (18) അന്തരിച്ചു. കബറടക്കം നടത്തി.

മണലൂർ വെസ്റ്റ്:ചാലിശേരി അന്നമ്മ (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ദേവസി. മക്കൾ: ഷെർളി, സീലിയ. മരുമക്കൾ: ജോയ്സൺ, ലോറൻസ്.

പെരിങ്ങണ്ടൂർ:കളത്തിൽ മാധവൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു ചെറുതുരുത്തി പള്ളം തീരത്ത്. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അനിത, പ്രകാശൻ, അഭിലാഷ്. മരുമക്കൾ: ജയചന്ദ്രൻ, മീന, അജിത.

ചേറ്റുപുഴ:മാടമ്പശേരി ദേവദാസ് (മണി -73) അന്തരിച്ചു.സംസ്കാരം നടത്തി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ദേവയാനി. മക്കൾ: ഷിജുകുമാരൻ, ഷാജിനി, നിർമല, ശോഭ. മരുമക്കൾ: ബിന്ദു, വിജയലക്ഷ്മി, പ്രകാശൻ.

ഇരിങ്ങാലക്കുട:ഈസ്റ്റ് കോമ്പാറ പാറേക്കാടൻ മേരി(79) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് ഊരകം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോർജ് മക്കൾ: ഫേൻസി, ഫില്ലി, ഫിൽസ്. മരുമക്കൾ: ജോൺസൻ, ജോൺസി, ഡെയ്സ് മോൾ.

പല്ലിശേരി:മാളിയേക്കൽ ചീനാത്ത് മിനി (58)അന്തരിച്ചു. സംസ്കാരം ഇന്ന് 10നു പല്ലിശേരി സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: റപ്പായി. മക്കൾ: വിക്ടർ, വില്യംസ്, വിൻസി. മരുമക്കൾ: അനു, ദീപ.

തൃശൂർ:അയ്യന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ ഗണിത ശാസ്ത്ര അധ്യാപിക അയ്യന്തോൾ കണ്ണത്ത് ലെയിൻ വട്ടക്കുഴി വീട്ടിൽ സി.സെഡ്. സൂസന്ന (83) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 8.30നു കണ്ണത്ത് ലെയിനിലുളള വസതിയിൽ ശുശ്രൂഷക്കുശേഷം തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ഓൾ സെയിന്റ്സ് സിഎസ്ഐ സെമിത്തേരിയിൽ. കുന്നംകുളം കൊട്ടിലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോണി (പിഡബ്ല്യുഡി മുൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ). മക്കൾ: വി.തോമസ് ജോൺ (റിട്ട. അധ്യാപകൻ, മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെമ്പൂക്കാവ്, തൃശൂർ), വി.സഖറിയ ജോൺ (റിട്ട. എബനേസർ പ്രസ്), ഡോ.മേരി മറ്റപ്പളളിൽ (യുഎസ്), വി.സൂസൻ ജോൺ (അധ്യാപിക, ഒളരി മദർ നഴ്സിങ് കോളജ്). മരുമക്കൾ: ബിനു ഏബ്രഹാം, ബെൻസി മാത്യു (ഹെഡ് മിസ്ട്രസ്, എംടിഎച്ച്എസ്, കുരിയച്ചിറ), ഡോ.ജോസഫ് മറ്റപ്പള്ളിൽ (യുഎസ്), ഡോ.ടോംസ് കെ.തോമസ് (അധ്യാപകൻ, എസ്ആർഎം യൂണിവേഴ്സിറ്റി, സിക്കിം).

ആമ്പല്ലൂർ:കല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് കല്ലൂർ റോഡിൽ നമ്പാടൻ ജോർജ് (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് കല്ലൂർ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയിൽ. ഭാര്യ: പരേതയായ പി.വി. ലില്ലി (റിട്ട. അധ്യാപിക, വിഎൽപിഎസ്, കല്ലൂർ). മക്കൾ: ലാൽജോ (റിട്ട. അധ്യാപകൻ, ശ്രീകൃഷ്ണ എച്ച്എസ്എസ്, ആനന്ദപുരം), ഷൈനി, ഷില്ല, സാൻജോ (ചാർട്ടേർഡ് അക്കൗണ്ടന്റ്, എസ്ജിഎസ് ആൻഡ് കമ്പനി, തൃശൂർ). മരുമക്കൾ: ബീന ചാതേലി ആളൂർ (റിട്ട. അധ്യാപിക, വിഎൽപിഎസ്, കല്ലൂർ), ജോൺ പള്ളിക്കുന്നത്ത് മനക്കൊടി, രാജീവ് ചെമ്മണ്ണൂർ ചിയ്യാരം, ജിൻസി ഊക്കൻ ഇരിങ്ങാലക്കുട.

പുല്ലൂർ:പനങ്ങാട്ടിൽ പുഷ്പലത (74) അന്തരിച്ചു..സംസ്കാരം നടത്തി. മകൾ: ഷീബ.മരുമകൻ: ജയൻ കറ്റുകണ്ടത്തിൽ.

കാടുകുറ്റി:തേലേക്കാട്ട് കൊച്ചുത്രേസ്യ (91) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ അന്തോണി. മക്കൾ: എൽസി, മേരി, പൗലോസ്, ഡെയ്‌സി, സ്റ്റീഫൻ, പരേതനായ വർഗീസ്. മരുമക്കൾ: റോസിലി, ഡേവിസ്, വർഗീസ്, ആനി, ജോണി, വിജി.

കയ്പമംഗലം:പെരിഞ്ഞനം എസ്എസ്ഡിപി സമാജം ക്ഷേത്രതേതിന് സമീപം പുല്ലാനി ശേഖരൻ (84)അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ:പരേതയായ വാസന്തി. മക്കൾ: സന്തോഷ്, സുരേഷ്, സിനി.

വെള്ളാങ്ങല്ലൂർ:ചാമക്കുന്ന് കുമ്മനംചേരി മറിയം (93)അന്തരിച്ചു സംസ്കാരം നടത്തി. ഭർത്താവ്: ലോനപ്പൻ. മക്കൾ: പോളി, ഡേവീസ്, ജോർജ്, ആനി, എൽസി, സ്റ്റാൻലി, ജോയ്. മരുമക്കൾ: റോസിലി, ഷോളി, വിൻസി, പോൾ, ജിജി, സ്വപ്ന, പരേതനായ ഇഗ്നേഷ്യസ്.

കോയമ്പത്തൂർ:ടി.ഐ പൗലോസ് സൺസ് ഉടമ കോവൈപുത്തൂർ എസ്എസ്എസ് മേരി ലാൻഡിൽ തെക്കേക്കര ടി.ജെ.എഡ്ബി (63) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10ന് കോയമ്പത്തൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: ജീജി പി.ജോർജ്. മക്കൾ: വാൾട്ടർ (റിമോട്ട് ഡാറ്റ എൻജിനീയർ, കാനഡ), വെനീഷ്യ (കാറ്റർ പില്ലർ ചെന്നൈ), വിട്ടോറിൻ(ടാറ്റ എൽക്‌സി തിരുവനന്തപുരം). മരുമകൾ: ബെൻസി (ആർഎൻ കാനഡ).

പെരിങ്ങോട്ടുകര:പാണപറമ്പിൽ ശിവരാമൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: ശാന്ത. മക്കൾ: പ്രമോദ്, പ്രിയ, പ്രതാപൻ, പ്രജോഷ്. മരുമക്കൾ: രേഖ, പീതാംബരൻ, ആതിര, രജന.

കൊറ്റനെല്ലൂർ:ചരുപറമ്പിൽ ലളിത (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്: അപ്പു. മക്കൾ: സതീശൻ (അസിസ്റ്റന്റ് ഡയറക്ടർ, സോയിൽ സർവ്വേ, തൃശൂർ), സജി, പരേതനായ സജീവ് (മുൻ അസിസ്റ്റന്റ് എൻജിനീയർ, കെഎസ്ഇബി, പുത്തൻചിറ). മരുമക്കൾ: സമീര, ദിവ്യ, സന്തോഷ്.

കാട്ടകാമ്പാൽ:ചിറക്കൽ ആനപറമ്പ് റോഡിൽ പുലിക്കോട്ടിൽ തമ്പി (63)അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഷൈനി.മകൾ: നീപ്തി(അധ്യാപിക, മാർ ഒസ്താത്തിയോസ് സ്കൂൾ, അക്കിക്കാവ്). മരുമകൻ: സാംസൺ.

ചെങ്ങാലൂർ:സൂര്യഗ്രാമം കടമ്പ്ര കുറുപ്പത്ത് ഭാസ്‌ക്കരകുറുപ്പ് (88) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: സിന്ധു (അധ്യാപിക, ലോർഡ്‌സ് അക്കാദമി, വരന്തരപ്പിള്ളി), സന്ധ്യ (സബ് എൻജിനീയർ, കെഎസ്ഇബി, കുഴൂർ) മരുമക്കൾ: ശ്രീകുമാർ (ദുബായ്), സതീശൻ.

വേലൂപ്പാടം:പുലിക്കണ്ണി പറപ്പൂക്കരക്കാരൻ ത്രേസ്യ (82) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: അന്തോണി. മക്കൾ: ദേവസിക്കുട്ടി, ആലിസ്, മരുമക്കൾ: ഷൈല, ഡേവിസ്.

കൂനംമൂച്ചി:നാലകത്ത് ഹൈദ്രോസ് (90) അന്തരിച്ചു.കബറടക്കം നടത്തി. ഭാര്യ: പരേതയായ ഐയിഷുമ്മ. മക്കൾ: ജമാൽ, ലൈല, ഇഖ്ബാൽ, സുബൈദ, സിറാജ്, നസീർ, ഷാമില, ഷാഹിന, ഷാഹിദ, നിഷാദ്. മരുമക്കൾ: ഷാജിത, ഹംസ, ഷാജിത, ഫൈസൽ, സോഫിയ, സീന, കബീർ, റാഫി, റഷീദ്, മുംതാസ്.

മുളയം:ചേരിപറമ്പ് ഫ്രണ്ട്സ് നഗറിൽ പരേതനായ ഞാറ്റുവെട്ടി ഗോപാലന്റെ മകൻ ശശി (53) അന്തരിച്ചു. സംസ്കാരം ഇന്ന് 1നു കൊഴുക്കുളളി ഓർമ്മ കൂടിൽ. ഭാര്യ: സരോജ. മക്കൾ: ശരണ്യ, ശിൽപ. മരുമക്കൾ: രതീഷ്, സതീഷ്.

കല്ലേറ്റുംകര:കീരൻ തുളുവത്ത് തങ്കമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30നു കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസ്.

കുറ്റിച്ചിറ:പുളിങ്കര കൊല്ലറയ്ക്കൽ ആന്‍സി (56) അന്തരിച്ചു. സംസ്കാരം ഇന്ന് 2നു പുളിങ്കര സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: അനീഷ, അനീറ്റ, ജെഫിൻ. മരുമക്കൾ: ഡേവിഡ് (യുകെ), സുബീഷ്.

അമ്മാടം:കിഴക്കേ കപ്പേളക്കു സമീപം കുരുതുകുളങ്ങര പെല്ലിശേരി സാറ (80) അന്തരിച്ചു. സംസ്കാരം നടത്തി. ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ അന്തോണി. മക്കൾ: ഡോളി ജോർജ് (അസിസ്റ്റന്റ് മാനേജർ, കെഎസ്എഫ്ഇ, തൃശൂർ), പരേതയായ ലിന്റ ജിജു. മരുമക്കൾ: എം.എ.ജോർജ് (ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ, തൃശൂർ റയിൽവേ സ്റ്റേഷൻ), ജിജു സി.ജോസ് (ബിസിനസ്, മംഗലാപുരം).

അരിമ്പൂർ:കൈപ്പിള്ളി റിങ് റോഡ് കാരണത്ത് വിലാസിനി (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ആനന്ദൻ. മകൻ: ഷാജി. മരുമകൾ: മഞ്ജു.

തിരുവില്വാമല:മാണിക്കത്ത് ചന്ദ്രശേഖര മേനോന്റെയും ശൈലജയുടെയും മകൻ കാവേരി വീട്ടിൽ ധനേഷ് ചന്ദ്രശേഖരൻ (35) അന്തരിച്ചു. സംസ്കാരം ഇന്നു 2 ന്.ഭാര്യ: രേവതി. മകൾ: മഹാലക്ഷ്മി.

അഞ്ചേരി:ശ്രീബുദ്ധ റോഡ് താഴത്തെപുരക്കൽ പരേതനായ നാരായണന്റെ മകൻ ശിവദാസൻ (55) അന്തരിച്ചു.സംസ്കാരം ഇന്ന് 10നു വടൂക്കര ശ്മശാനത്തിൽ. ഭാര്യ: രമ. മകൻ: ഹരികൃഷ്ണൻ.

ചിറക്കൽ:ഇഞ്ചമുടി പുഴക്കലാൻ വേലപ്പന്റെ മകൻ സ്വാമിനാഥൻ (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ബീന. മക്കൾ: വിഷ്ണു, നിധിൻ. മരുമകൾ: നിവേദ്യ.

അമ്മാടം:സെന്റ് ആന്റണീസ് എച്ച്എസ്എസ് റിട്ട. അധ്യാപകൻ കുരുതുകുളങ്ങര പെല്ലിശേരി ഇട്ടിച്ചൻ (94) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തലക്കോട്ടുകര കുറ്റിക്കാട്ട് കുടുംബാംഗം റോസിലി. മക്കൾ: ബീന, സ്റ്റീഫൻ (ലാബ് അസിസ്റ്റന്റ് സെന്റ് ആന്റണീസ് പ്ലസ് ടു സ്കൂൾ), ജോസഫ്. മരുമക്കൾ: ഷാജി പൊറുത്തൂർ (റിട്ട.ഡിഫൻസ് സർവീസ്), മിനി, ബബിത.

കൊട്ടേക്കാട്:കൊട്ടേക്കാട് വീട്ടിൽ തങ്ക (76) അന്തരിച്ചു. സംസ്കാരം ഇന്ന് 2നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: പരേതനായ മരാശേരി രാജൻ. മക്കൾ: രേണുക, രചന, രമേഷ്, രാജീവ്. മരുമക്കൾ: കുട്ടൻ, സജിത, നിഷ, പരേതനായ നാരായണൻ.

മുളങ്കുന്നത്തുകാവ്:അവണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അരണാട്ടുകര തരകൻ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായ കോഴിക്കുന്ന് വരടാട്ടുവളപ്പിൽ വി.കെ.രാമൻ (98) അന്തരിച്ചു. സംസ്കാരം പിന്നീട്. കേരള യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പറാണ്. ഭാര്യ: പരേതയായ വിശാലാക്ഷി (റിട്ട.അധ്യാപിക, തിരൂർ സെന്റ് തോമസ് എൽപി സ്കൂൾ). മക്കൾ: സുലോചന (റിട്ട.എച്ച്എം, എസ്എൻ സ്കൂൾ, കണിമംഗലം), രാജേന്ദ്രൻ, ഗോപിനാഥൻ, ശോഭന (റിട്ട. പ്രധാന അധ്യാപിക, വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ), പ്രസന്നൻ, രവീന്ദ്രൻ (ദുബായ്), ഗീത. മരുമക്കൾ: ഹർഷൻ (റിട്ട.ഫിഷറീസ് ഇൻ‌സ്പെക്ടർ), ലേഖ, ജയ്നി, ചക്രപാണി, ഹെലൻ, ഷീജ (ഇരുവരും മുംബൈ), ബാബു.

പാണഞ്ചേരി:മാനാങ്കോട് ചൊല്ലുകാരൻ ചന്ദ്രിക (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ശിവരാമൻ. മക്കൾ: വിനീത്, ശ്രുതി. മരുമകൻ: സുമേഷ്.

അരിമ്പൂർ:നാലാംകല്ല് പടിക്കല സുമം (67) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭർത്താവ്: ആന്റണി (വിമുക്തഭടൻ). മക്കൾ: സിനി, സിനേഷ് (ബ്രൈറ്റ് ചിക്കൻ ഡിസ്ട്രിബ്യൂട്ടർ). മരുമകൻ: സ്റ്റീഫൻ.

കല്ലൂർ:നായരങ്ങാടി കരുമുത്തിൽ വീട്ടിൽ വത്സലകുമാരി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ. ഭർത്താവ്: ബാലൻ നായർ. മക്കൾ:വിബിൻ, രോഹിണി. മരുമകൾ:പ്രവീണ.

{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}