ADVERTISEMENT

മാനന്തവാടി ∙ പൊരിവെയിലിൽ നിന്ന് കഠിനാധ്വാനം ചെയ്യുന്ന പൊലിസിന് തണലൊരുക്കി മാനന്തവാടിയിലെ   സുമനസ്സുകൾ. കർഫ്യുവിന്റയും ലോക് ഡൗണിന്റയും പശ്ചാത്തലത്തിൽ രാപ്പകലില്ലാതെ സേവനം അനുഷ്ടിക്കുന്ന നിയ മപാലകർക്ക് തണലും, ഇരിപ്പിടവും ഒരുക്കിയത് ഏറെ സഹായകരമായി.  മാനന്തവാടിയിലെ അരോമ  ലൈറ്റ് ആൻഡ് സൗണ്ട്സ് കട ഉടമ  പി.കെ. യൂസഫാണ്  മാനന്തവാടി ഗാന്ധി പാർക്ക്, ഡിഎഫ്ഒ ഓഫിസ് പരിസരം എന്നിവിടങ്ങളിൽ പന്തലും ഇരിപ്പിടവും ഒരുക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com