ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 87 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  82 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 5 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇതോടെ, ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,913 ആയി. നിലവിൽ 993 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 398 പേർ വീടുകളിലാണ് ഐസലേഷനിൽ കഴിയുന്നത്. ഇന്നലെ 115 പേർ കൂടി രോഗമുക്തി നേടി. 

കോവിഡ് ബാധിതർ 

സമ്പർക്കം–82

നെന്മേനി 20 പേർ, മേപ്പാടി 18, വെള്ളമുണ്ട 11, കൽപറ്റ 6, മാനന്തവാടി 6, ബത്തേരി 4, എടവക 3, മീനങ്ങാടി 2, മൂപ്പൈനാട് 2, പടിഞ്ഞാറത്തറ 2,  കോട്ടത്തറ 1, മുള്ളൻകൊല്ലി 1, പൊഴുതന 1, പുൽപള്ളി 1, തിരുനെല്ലി 1, മുട്ടിൽ 1‍, തൊണ്ടർനാട് 1, വൈത്തിരി 1.  

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയത്–5
കൽപറ്റ 1, മേപ്പാടി 1‍, മുള്ളൻകൊല്ലി 1. മുട്ടിൽ 1, ബത്തേരി 1. 

രോഗം മാറിയവർ 

തിരുനെല്ലി 10, തവിഞ്ഞാൽ 10, ബത്തേരി 7, മുട്ടിൽ 7‍, എടവക 7, നെന്മേനി 5‍, വെള്ളമുണ്ട 3, കണിയാമ്പറ്റ 3, പുൽപള്ളി 3, കേണിച്ചിറ 3, മേപ്പാടി 3, മലപ്പുറം 2, തൊണ്ടർനാട് 1, വൈത്തിരി 1, പനമരം 1, പടിഞ്ഞാറത്തറ 1, കോട്ടത്തറ 1, കൽപറ്റ 1, കോഴിക്കോട് 1, കണ്ണൂർ 1, ആലപ്പുഴ 1, സിഎഫ്എൽടിസികളിലെ 11 പേർ, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 32 പേർ. 

495 പേർ പുതുതായി നിരീക്ഷണത്തിൽ 

∙ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ 5,124 പേർ 
∙ ഇന്നലെ നിരീക്ഷണത്തിലായത് 495 പേർ 
∙ ഇന്നലെ 328 പേർ കൂടി നിരീക്ഷണ കാലാവധി പൂർത്തിയാക്കി 
∙ ഇതുവരെ പരിശോധനയ്ക്കായി അയച്ചത് 1,20,745 സാംപിളുകൾ, 1,19,008 പേരുടെ ഫലം ലഭിച്ചു. ഇതിൽ 1,13,095 എണ്ണം നെഗറ്റീവ്
∙ ഇന്നലെ പരിശോധനയ്ക്കായി അയച്ചത് 1376 സാംപിളുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com