ADVERTISEMENT

കൽപറ്റ ∙  ജില്ലയിൽ ഇന്നലെ  787 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.   394 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.97 . 782 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.      ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,959 ആയി. 72061 പേർ  രോഗമുക്തരായി. നിലവിൽ 5786 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4341 പേർ വീടുകളിലാണ് ഐസലേഷനിൽ കഴിയുന്നത്.

∙ രോഗം സ്ഥിരീകരിച്ചവർ

പൊഴുതന 86, മേപ്പാടി 76, അമ്പലവയൽ 56, ബത്തേരി 50, കണിയാമ്പറ്റ 49, നെന്മേനി 44, മുട്ടിൽ 41, വൈത്തിരി 38, പനമരം 37, വെള്ളമുണ്ട 33, കൽപറ്റ 30, മീനങ്ങാടി 28, തൊണ്ടർനാട് 23, മുള്ളൻകൊല്ലി 22, നൂൽപുഴ 22, പടിഞ്ഞാറത്തറ22, പുൽപള്ളി 22, പൂതാടി 21, മാനന്തവാടി 16, വെങ്ങപ്പള്ളി 14, എടവക 13, തവിഞ്ഞാൽ 11, തിരുനെല്ലി 11, തരിയോട് 10, കോട്ടത്തറ 5, മൂപ്പൈനാട് 1,  കാസർകോട് 1,    തമിഴ്‌നാട് 5. 

∙ രോഗമുക്തി നേടിയവർ 

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 344 പേരും രോഗമുക്തി നേടി. 

∙  ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ‌16006 പേർ.∙ 1543 പേർ  ഇന്നലെ പുതുതായി നിരീക്ഷണത്തിലായി. ∙ 1122 പേർ ഇന്നലെ  നിരീക്ഷണകാലം പൂർത്തിയാക്കി. 

∙  ഇതുവരെ 6,09,355 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6,01,552 എണ്ണത്തിന്റെ ഫലം ലഭിച്ചു. 5,22,593 പേർ നെഗറ്റീവും 78,959 പേർ പോസിറ്റീവുമാണ്.

കണ്ടെയ്ൻമെന്റ് സോൺ

കൽപറ്റ ∙ തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 22 (ആലാറ്റിൽ) കണ്ടെയ്ൻമെന്റ് സോണായി കലക്ടർ പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com