കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്
Mail This Article
×
പുൽപള്ളി ∙ ആടിക്കൊല്ലി റൂട്ടിലെ കരിങ്കുറ്റിക്കവലയില് ബൈക്കിനു കുറുകെ കാട്ടുപന്നി ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ആശ്രമക്കൊല്ലി ശിവശൈലം ശശികുമാറിനു(62) പരുക്കേറ്റു. സാരമായി പരുക്കേറ്റ ഇയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.