ADVERTISEMENT

വൈദ്യുതി മുടക്കം

പുൽപള്ളി ∙ ഇന്നു പകൽ 9–5. സെക്ഷൻ പരിധിയിൽ.
പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയാംവയൽ.
വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30. തോട്ടുങ്കൽ, ഒഴുക്കൻമൂല ചർച്ച്, കല്ലോടി, വാളേരി, പാറക്കടവ്.

ഒഴിവുകൾ : കോ ഓർഡിനേറ്റർ

കൽപറ്റ ∙ ഉൾനാടൻ മേഖലകളിൽ സാഫിന്റെ ഡിഎംഇ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി മിഷൻ കോ ഓർഡിനേറ്ററെ താൽക്കാലികമായി നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 7ന് രാവിലെ 10.30ന് തളിപ്പുഴ മത്സ്യ ഭവനിൽ. യോഗ്യത എംഎസ്ഡബ്ല്യു (കമ്യുണിറ്റി ഡവലപ്മെന്റ്) / എംബിഎ (മാർക്കറ്റിങ്), ടൂ വീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35.

കൂടിക്കാഴ്ച നാളെ

വെള്ളമുണ്ട ∙ പഞ്ചായത്തിലെ ആയുഷ് ഹോമിയോ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫർമസിസ്റ്റ്, സ്വീപ്പർ, പാർട്ട് ടൈം യോഗ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനത്തിന് കൂടിക്കാഴ്ച നാളെ 12ന് ഒഴുക്കന്മൂല ഹോമിയോ ഡിസ്പെൻസറി ഓഫിസിൽ നടക്കും. 9446793903.

അധ്യാപക നിയമനം

വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ജേണലിസം, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ) കൊമേഴ്സ്, ജൂനിയർ ഹിന്ദി, ബോട്ടണി എന്നീ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 1നു രാവിലെ 10.30നു നടക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കും.

ബത്തേരി ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ജൂലൈ 5നും വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ് നിയമന കൂടിക്കാഴ്ച 11നും. 04936 220147

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com