വയനാട് ജില്ലയിൽ ഇന്ന് (09-08-2022); അറിയാൻ, ഓർക്കാൻ

wayanad-ariyan-map
SHARE

ഇഗ്നോ അപേക്ഷ

ബത്തേരി ∙ സെന്റ് മേരീസ് കോളജ് ഇഗ്നോ പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ 12 വരെ അപേക്ഷിക്കാം. 9645429046, www.ignou.ac.in

തെങ്ങിൻ തൈ

കൽപറ്റ ∙ നഗരസഭാ കൃഷിഭവൻ പരിധിയിലുള്ള കർഷകർക്കുള്ള വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ കൃഷി ഭവനിൽ വിതരണത്തിനെത്തി. തൈ ഒന്നിനു 50 രൂപയാണ്.

കടകൾക്ക് അവധി

ചുണ്ടേൽ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ ബോഡി യോഗം നടക്കുന്നതിനാൽ നാളെ യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 വരെ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അധ്യാപക നിയമനം

അമ്പലവയൽ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡ‍റി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 11ന് രാവിലെ 10.30ന്.
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ജൂനിയർ മലയാളം എന്നീ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11നു നടക്കും.
പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ്, കോമേഴ്സ് (ജൂനിയർ), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) അധ്യാപക തസ്തികയിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് 11 മണിക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}