ADVERTISEMENT
കൽപറ്റ ∙ മൂന്നര കിലോഗ്രാം കഞ്ചാവുമായി  മുട്ടിൽ മേപ്പള്ളി വീട്ടിൽ സജീറിനെ (35) കൽപറ്റ പൊലീസ് സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ നർക്കോട്ടിക് സ്ക്വാഡും ചേർന്നു പിടികൂടി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുട്ടിൽ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com