ADVERTISEMENT

 

തരുവണ ∙ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലും ഏറെ ഭീതി പരത്തി ഇവ വിലസുകയാണ്. ഇവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കുട്ടി അടക്കം 2 പേർക്കു പരുക്കേറ്റിരുന്നു. മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന അഞ്ച് വയസ്സുകാരനെയും കാൽനട യാത്രക്കാരനായ ഒരാളെയുമാണു നായ ആക്രമിച്ചത്. റോഡുകളിലെല്ലാം ഇവ കൂട്ടത്തോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനാൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ ഭയക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com