ADVERTISEMENT
കേണിച്ചിറ∙ സ്കൂളിൽ എത്തിയ വെള്ളിമൂങ്ങയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. പൂതാടി ഗവ.എൽപി സ്കൂളിലാണ് ഒരു വയസ്സ് പ്രായമുള്ള വെള്ളിമൂങ്ങയെത്തിയത്. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പുൽപള്ളി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തി പിടികൂടി. മാസങ്ങൾക്ക് മുൻപ് മറ്റൊരു വെള്ളി മൂങ്ങയെ ഇതേ സ്കൂളിൽ നിന്ന് ഫോറസ്റ്റ് അധികൃതർ പിടികൂടി വനത്തിൽ തുറന്നു വിട്ടിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com