ADVERTISEMENT

നേത്ര പരിശോധന

മീനങ്ങാടി ∙ പാലക്കമൂല നേതാജി സ്മാരക ഗ്രന്ഥശാലയും മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ചേർന്ന് കരുണ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ച് 10നു രാവിലെ 9 മുതൽ ചണ്ണാളി ജിഎൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും. പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം. 9847537258.

അനസ്തെറ്റിസ്റ്റ് 

വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ അനസ്തീസിയ സേവനം നൽകുന്നതിനായി ഡോക്ടർമാരെ എം പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 9ന് അകം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, വൈത്തിരി എന്ന വിലാസത്തിൽ ലഭിക്കണം. 04906 256229.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com