തലപ്പുഴയിൽ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു

car-fire-accident
തലപ്പുഴയിൽ ഒടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് നാട്ടുകാർ അണയ്ക്കുന്നു.
SHARE

മാനന്തവാടി ∙ തലപ്പുഴയിൽ യാത്രയ്ക്കിടെ കാറിന് തീ പിടിച്ചു. സമീപത്തെ  കച്ചവടക്കാരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ ഞൊടിയിടയിൽ തീ അണച്ചതോടെ അപായം ഒഴിവായി. മാനന്തവാടി–തലശ്ശേരി റോ‍ഡിൽ തലപ്പുഴ ടൗണിൽ ചൊവ്വ വൈകിട്ടാണു സംഭവം.കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേർന്ന് ഒതുക്കി നിർത്തി.സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്നാണു തീ കെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS